PM Modi unlikely to contest from Vadodara, PM Modi had won from Vadodara and Varanasi in 2014 election and chose to retain varanasi<br />ഗുജറാത്തിൽ നിന്നും ഇക്കുറി നരേന്ദ്ര മോദി ജനവിധി തേടാൻ സാധ്യതയില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ. വഡോദരയിൽ നിന്നും മോദി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. 2014ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരണാസിക്കൊപ്പം വഡോദരയിൽ നിന്നും മോദി മത്സരിച്ച് വിജയിച്ചിരുന്നു.